ബന്തടുക്ക: (my.kasargodvartha.com 04.12.2019) ജില്ലയിലെ പ്രധാന മലയോര വാണിജ്യ, തീര്‍ത്ഥാടന മേഖലയായ ബന്തടുക്ക ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ബന്തടുക്ക ടൗണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ടൗണായതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളും നൂറുകണക്കിന് വാഹനങ്ങളുമാണ് ഇവിടേക്ക് വന്നുപോകുന്നത്. ബന്തടുക്ക ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കും.
എന്‍ വൈ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ് ഉദ്ഘാടനം ചെയ്തു മുഹമ്മദ് എം അധ്യക്ഷത വഹിച്ചു. നാഷണല്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം സുബൈര്‍ പടുപ്പ് മുഖ്യപ്രഭാഷണം നടത്തി.
റഹീം കരിവേടകം, അബ്ദുല്‍ഖാദര്‍, രാജന്‍ പടവില്‍, ജോസ് നടുവില്‍, സഫര്‍ കെ എന്നിവര്‍ സംസാരിച്ചു. ശരീഫ് എം എം സ്വാഗതവും രമേശ് പി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Bandaduka, Karnataka, Trafic block in Bandaduka have to be solved, demamded National Youth League