ഉപ്പള: (my.kasargodvartha.com 21.12.2019) പൗരത്വ ആക്ടിനെതിരെ ഉപ്പള ഹനഫി ജാമിഅ മസ്ജിദിന്റെ നേതൃത്വത്തില്‍ മാസ് പ്രൊട്ടസ്്റ്റ് റാലി നടത്തി. ജാമിഅ ഹനഫി പള്ളിയില്‍നിന്ന് ഉപ്പള ടൗണിലേക്കാണ് മാര്‍ച്ച് നടത്തിയത്.
ജാമിഅ മസ്ജിദ് പ്രസിഡന്റ് ഹാജി ബശീര്‍ അഹമ്മദ് പ്രാര്‍ഥന നിര്‍വഹിച്ചു. കേരള ദക്‌നി മുസ്ലിം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അസീം മണിമുണ്ട ഉദ്ഘാടനം ചെയ്തു. മുജാഹിര്‍ ഹുസൈന്‍ സംസാരിച്ചു. മുഹമ്മദ് റാഫിഖ് സ്വാഗതം പറഞ്ഞു.
ഫസല്‍ റഹ്മാന്‍, നാസര്‍ ഖാന്‍, അബ്ദുല്‍ ജലീല്‍, ഇസ്മായില്‍, നൂറുദ്ദീന്‍, അഷ്‌റഫ് റംസാന്‍, മഖ്ബൂല്‍ അഹമ്മദ്, നസീര്‍ ഖാന്‍, ഹാജി സയ്യദ് മഹ്മൂദ്, ഹാജി നൂര്‍ മുഹമ്മദ്, ഹാജി നിസാര്‍ അഹമ്മദ്, മുഹമ്മദ് ഹര്‍ഷദ് എന്നിവരും നാട്ടുകാരും സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Uppala, The Hanafi Jamia Masjid held a mass protest rally