കുമ്പള: (my.kasargodvartha.com 01.12.2019) 'സ്വപ്നതുല്യമായ തലമുറയ്ക്കായി പ്രയത്‌നിക്കാം' എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ ക്യാമ്പസ് വിംഗ് സംഘടിപ്പിച്ച കാമ്പസ് കാള്‍ എസ് കെ എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ സുബൈര്‍ നിസാമി ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകളിലായി നടന്ന പരിപാടിയില്‍ റഫീഖ് ചെന്നൈ, അബ്ദുല്‍ഖയ്യൂം മാസ്റ്റര്‍, സവാദ് തങ്ങള്‍, ഹനീഫ് ഹുദവി എന്നിവര്‍ വിഷയാവതരണം നടത്തി.
മഞ്ചേശ്വരം മണ്ഡലം എം എല്‍ എ എം സി ഖമറുദ്ദീന്‍ മുഖ്യാതിഥിയായി, എസ് കെ എസ് എസ് എഫ് നേതാക്കളായ മുഹമ്മദ് ഫൈസി കജെ, സുബൈര്‍ നിസാമി, മുഷ്താഖ് ദാരിമി, പി എച്ച് അസ്ഹരി, ഫാറൂഖ് ദാരിമി, സലാം ഫൈസി, ജംഷീര്‍ കടവത്ത്, അന്‍വര്‍ ഷാഹിദ്, ബിലാല്‍ ആരിക്കാടി, ഫായിസ് ഗോളിയടുക്കം തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kumbla, SKSSF, Campus wing, Manjeshwar, MLA, SKSSF conducted district campus call