Join Whatsapp Group. Join now!

സഹോദയ ഫുട്‌ബോള്‍ അണ്ടര്‍-17 ചാമ്പ്യന്‍ഷിപ്: ആലിയ സ്‌കൂള്‍ ജേതാക്കള്‍

ജില്ലാ സിബിഎസ്ഇ സ്‌കൂള്‍ സഹോദയ ഫുട്‌ബോള്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ പരവനടുക്കം ആലിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ Kerala, News, Kasaragod, Sahodaya schools, CBSE, Kanhangad, Sahodaya football: Aliya school winners
കാസര്‍കോട്: (my.kasargodvartha.com 11.12.2019) ജില്ലാ സിബിഎസ്ഇ സ്‌കൂള്‍ സഹോദയ ഫുട്‌ബോള്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ പരവനടുക്കം ആലിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി. കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ കാസര്‍കോട് ജയ്മാത സ്‌കൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചാണ് ആലിയ കിരീടം ചൂടിയത്.

മുഹമ്മദ് ഇഫ്തിഖാര്‍, ഫറാസ് ബഷീര്‍, മുഹമ്മദ് ശയിഫ് എന്നിവര്‍ വിജയികള്‍ക്കുവേണ്ടി ഗോളുകള്‍ നേടി. ആലിയ സ്‌കൂളിലെ മുഹമ്മദ് ഇഫ്ത്തിഖാര്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും സൈനുദ്ദീന്‍ മിഷാല്‍ മികച്ച ഗോള്‍കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Sahodaya schools, CBSE, Kanhangad, Sahodaya football: Aliya school winners

Post a Comment