Join Whatsapp Group. Join now!

തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ പുത്തരി മഹോത്സവം

ചേറിലെ ചോറ് പുത്തരിയാക്കി തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍. പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ Kerala, News, Thachangad, MLA, Dysp, Puthari mahotsavasam celebrated at Thachangad Govt High School
തച്ചങ്ങാട്: (my.kasargodvartha.com 08.12.2019) ചേറിലെ ചോറ് പുത്തരിയാക്കി തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍. പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ അരവത്ത് പാടശേഖരത്തിലെ അര ഏക്കറില്‍ നടത്തിയ നെല്‍കൃഷിയില്‍നിന്ന് ലഭിച്ച ഒരു ക്വിന്റല്‍ അരി ഉപയോഗിച്ചാണ് ഉത്സവാന്തരീക്ഷത്തില്‍ പുത്തരി മഹോത്സവം നടത്തിയത്.


കുത്തരി ചോറ്, വിഭവസമൃദ്ധമായ കറി, കുത്തരി പായസം എന്നിവയാണ് വിളമ്പിയത്.

കെ കുഞ്ഞിരാമന്‍ എംഎല്‍എ, ഡിവൈഎസ്പി ദാമോദരന്‍, കൃഷി ഓഫീസര്‍ വേണുഗോപാല്‍, കര്‍ഷകര്‍, പിടിഎ, മദര്‍ പിടിഎ, അമ്മക്കൂട്ടം, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പുത്തരി സദ്യയില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Thachangad, MLA, Dysp,  Puthari mahotsavasam celebrated at Thachangad Govt High School

Post a Comment