കാസര്‍കോട് കൃഷിഭവനില്‍ അക്വാപോണിക്‌സ് ക്ലാസ് വെള്ളിയാഴ്ച
കാസര്‍കോട്: (my.kasargodvartha.com 05.12.2019) വീട്ടുവളപ്പില്‍ പച്ചക്കറിയോടൊപ്പം മത്സ്യവും വളര്‍ത്തുന്ന നൂതന പദ്ധതിയായ അക്വാപോണിക്‌സ് എന്ന വിഷയത്തിലുള്ള ക്ലാസ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് കൃഷിഭവനില്‍ നടക്കും. തുള്ളിനന, നിഴ വല, മഴമറ, ഹരിതഗൃഹം, വളസേചനം തുടങ്ങിയ കാര്‍ഷിക സങ്കേതങ്ങളും ക്ലാസില്‍ പരിചയപ്പെടുത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Nattuvedi, Krishbhavan, Nattuvedi-Nattuvarthamanam 05.12.2019