Join Whatsapp Group. Join now!

മൊഗ്രാല്‍ കടപ്പുറത്തെ ഖദീജ നിര്യാതയായി

മൊഗ്രാല്‍ കടപ്പുറം ഖിളര്‍ മസ്ജിദിനു സമീപത്തെ പരേതനായ എം പി സുലൈമാന്‍ മുസ്‌ലിയാരുടെ ഭാര്യ ഖദീജ (69) നിര്യാതയായി. Kerala, News, Obituary, Mogral, Khilar masjid, Dubai, Mogral Kadappuram Khadeeja passed away
മൊഗ്രാല്‍: (my.kasargodvartha.com 13.12.2019) മൊഗ്രാല്‍ കടപ്പുറം ഖിളര്‍ മസ്ജിദിനു സമീപത്തെ പരേതനായ എം പി സുലൈമാന്‍ മുസ്‌ലിയാരുടെ ഭാര്യ ഖദീജ (69) നിര്യാതയായി.

മക്കള്‍: സിദ്ദീഖ് (ബഹ്റൈന്‍), ഫാറൂഖ് സഅദി (പന്നിപ്പാറ), ഉസ്മാന്‍, ഇസ്സുദ്ദീന്‍ (കളത്തൂര്‍), സൈനബ, ആയിഷ, മിസ്രിയ്യ.

മരുമക്കള്‍: ഖദീജ (മൊഗ്രാല്‍പുത്തൂര്‍), ആമിന (ബദ്രിയ നഗര്‍), മറിയമ്മ (ആദൂര്‍), താഹിറ (കളത്തൂര്‍), മുഹമ്മദ് (ആദൂര്‍), ലത്തീഫ് (ദുബൈ).

സഹോദരങ്ങള്‍: മമ്മിഞ്ഞി, അബ്ദുര്‍ റഹ്മാന്‍, അബ്ബാസ് (കളത്തൂര്‍), അബൂബക്കര്‍, മൊയ്തീന്‍ (ബംബ്രാണ), ഇബ്രാഹിം (ചെര്‍ക്കള), കുഞ്ഞിഫാത്തിമ (കുമ്പോല്‍), ബീഫാത്തിമ, നഫീസ (ആരിക്കാടി).

ഖബറടക്കം മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Mogral, Khilar masjid, Dubai, Mogral Kadappuram Khadeeja passed away

Post a Comment