മൊഗ്രാല്‍: (my.kasargodvartha.com 17.12.2019) ഇന്ത്യയുടെ അടിസ്ഥാന ആശയത്തിനുതന്നെ എതിരായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് മൊഗ്രാല്‍ ഫ്രണ്ട്സ് ക്ലബ് ടൗണില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
സംഗമം ഫ്രണ്ട്‌സ് ക്ലബ് ജനറല്‍ കണ്‍വീനര്‍ എം പി അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ വി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ടി എ ജലാല്‍, എം എസ് അഷ്റഫ്, ലിഖായത്, പി എം മുഹമ്മദ്കുഞ്ഞി, ഫാറൂഖ്, നവാസ്, നിസാര്‍ ബി കെ, എം എസ് മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് പി എസ്, നിയാസ് എന്നിവര്‍ നേതൃത്വം നല്‍കി. എം എസ് അബ്ദുല്ലക്കുഞ്ഞി സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Mogral, Mogral Friends Club organized a protest gathering