Join Whatsapp Group. Join now!

കുമ്പള കോയിപ്പാടി ബത്തേരിയിലെ വലിയവളപ്പില്‍ അബ്ദുല്‍സലാം നിര്യാതനായി

കോയിപ്പാടി ബത്തേരിയിലെ വലിയവളപ്പില്‍ അബ്ദുല്‍സലാം (56) നിര്യാതനായി. Kerala, News, Obituary, Kumbla Koyippady Batheri Abdulsalam passed away
കുമ്പള: (my.kasargodvartha.com 12.12.2019) കോയിപ്പാടി ബത്തേരിയിലെ വലിയവളപ്പില്‍ അബ്ദുല്‍സലാം (56) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെ കാലം ഗള്‍ഫിലായിരുന്നു.

പരേതരായ ഹംസ പഴയങ്ങാടി-ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: ജംശീദ്‌, ജാശിര്‍ (ഇരുവരും ദുബൈ), ജാസ്മിന്‍, ജുനൈദ്. മരുമകന്‍: സലീല്‍.

സഹോദരങ്ങള്‍: അഷ്‌റഫ് (സൗദി), സിദ്ദീഖ്, റഫീഖ് (ഇരുവരും ദുബൈ), ആഇശ, ഉമൈറ, ജമീല.

ഖബറടക്കം വ്യാഴാഴ്ച രാത്രി 10.30 മണിയോടെ കുമ്പള ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Kumbla Koyippady Batheri Abdulsalam passed away

Post a Comment