Join Whatsapp Group. Join now!

പഴയകാല കരാറുകാരന്‍ കളനാട്ടെ അഹ് മദ് തായല്‍ നിര്യാതനായി

പഴയകാല കരാറുകാരന്‍ കളനാട്ടെ അഹ് മദ് തായല്‍ (78) നിര്യാതനായി. പരേതരായ ബേവിഞ്ച തായല്‍ മൊയ്തീന്‍ കുഞ്ഞി- ബീഫാത്വിമ ദമ്പതികളുടെ Kerala, News, Obituary, Kalanad Ahmed Thayal passes away
കളനാട്: (my.kasargodvartha.com 31.12.2019) പഴയകാല കരാറുകാരന്‍ കളനാട്ടെ അഹ് മദ് തായല്‍ (78) നിര്യാതനായി. പരേതരായ ബേവിഞ്ച തായല്‍ മൊയ്തീന്‍ കുഞ്ഞി- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. പഴയ കാല മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനാണ്.

ഭാര്യ: പരേതയായ റുഖിയ കളനാട്. മക്കള്‍: നൗഷാദ്, നിസാര്‍, റാഷിദ്, റൈഹാന, സൗദ. മരുമക്കള്‍: അബ്ദുല്ല, സുബൈര്‍ ബേവിഞ്ച, റൈഹാന,  മൈമൂന, റുക്‌സാന. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി, മൊയ്തീന്‍ കുട്ടി, ആഇശാബി,  ആസിയ.

മൃതദേഹം കളനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Obituary, Kalanad Ahmed Thayal passes away
  < !- START disable copy paste -->   

Post a Comment