ബേക്കല്‍: (my.kasargodvartha.com 09.12.2019) ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിച്ച് രാജ്യത്തിന്റെ മതേതര, ജനാധിപത്യ സങ്കല്‍പങ്ങളെ തകിടം മറിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയും മോദി സര്‍ക്കാറിന്റെ ഭരണകൂട ഭീകരതക്കെതിരെയും ഐ എന്‍ എല്‍ പള്ളിക്കര പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ബേക്കല്‍ ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്തി.
സംസ്ഥാന കൗണ്‍സിലര്‍ എം എ കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഐ എന്‍ എല്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു.
അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ഖാദര്‍ ഹാജി തൊട്ടി, ടി എം അബ്ദുല്ലത്തീഫ്, എം എ മജീദ്, മൗവ്വല്‍ കുഞ്ഞബ്ദുല്ല, മുഹമ്മദ്കുഞ്ഞി ഖിളരിയ, ആലി ഹാജി തൊട്ടി, അബൂബക്കര്‍ അബ്ബാസ് ഹാജി, പി എച്ച് ഹനീഫ്, അബൂബക്കര്‍ പൂച്ചക്കാട്, പി കെ എസ് അബ്ദുറഹ്മാന്‍, ഫൈസല്‍ ഹദ്ദാദ്, അബ്ദുല്ല ബേക്കല്‍, സി എം കുഞ്ഞാമദ് തൊട്ടി, ആശിഫ് ഹദ്ദാദ്, സാദാത്ത് ഖിളരിയ, അഷ്‌റഫ് പള്ളിപ്പുഴ, ജംഷിദ് കുന്നില്‍, എം എ സത്താര്‍, സലാം ഹദ്ദാദ്, നിസാര്‍ തായല്‍, ഹംസ പള്ളിപ്പുഴ, വൈ സാലി ഇല്യാസ്, അഷ്‌റഫ് അബ്ബാസ്, ഇസ്മായില്‍ ഇല്യാസ് എന്നിവര്‍ സംസാരിച്ചു.
സാലിം ബി കെ സ്വാഗതവും സി എ ബഷീര്‍ തൊട്ടി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Bekal, INL Pallikkare panchayath committee, INL conducted dharna against citizenship bill