കാഞ്ഞങ്ങാട്: (my.kasargodvartha.com 02.12.2019) ഗ്രന്ഥ കര്‍ത്താവും അറബി അധ്യാപകനുമായ മുഹമ്മദ് ഷമീം ഉമരിക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ആദരവ്. ബെണ്ടിച്ചാല്‍ ഗവ യു പി സ്‌കൂളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച മുഹമ്മദ് ഷമീം ഉമരിയെ കലോത്സവ വേദിയില്‍ വച്ചു സംസ്ഥാന റവന്യു വകുപ്പ് മന്ത്രി ചന്ദ്രശേഖരന്‍ നായര്‍ മൊമെന്റോ നല്‍കി ആദരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Honoring for Arabic Teacher Muhammed shameem umari
Keywords: News, Kerala, Honoring for Arabic Teacher Muhammed shameem umari