ബോവിക്കാനം: (my.kasargodvartha.com 17.12.2019) ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം യുവജന സംഘം ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ആലൂര്‍ ഉമറുല്‍ഫാറൂഖ് മസ്ജിദില്‍ ചേര്‍ന്ന യോഗത്തിലാണ് സ്വാഗതസംഘം ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
മസ്ജിദ് ഇമാം ഹസൈനാര്‍ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ബി കെ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീന്‍ സ്വാഗതവും ജാഫര്‍ കോളോട്ട് നന്ദിയും പറഞ്ഞു. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് 25 ഇന കര്‍മപദ്ധതികള്‍ നടപ്പിലാക്കും.
ഭാരവാഹികള്‍: മഹ്മൂദ് ഹാജി, ഹസൈനാര്‍ മുസ്‌ലിയാര്‍ (രക്ഷാധികാരികള്‍), ബി കെ ഹംസ (ചെയര്‍മാന്‍), അഷ്റഫ് തോട്ടുമ്പാത്ത് (വൈസ് ചെയര്‍മാന്‍), മുഹമ്മദ്കുഞ്ഞി (കണ്‍വീനര്‍), അബ്ദുല്‍ഖാദര്‍ എ, റസാഖ്, അബ്ദുല്‍ഖാദര്‍ (ജോയിന്റ് കണ്‍വീനര്‍), എ അഹമ്മദ് (ട്രഷറര്‍), ഭക്ഷണ കമ്മിറ്റി: സമീര്‍ (ചെയര്‍മാന്‍), റഫീഖ്, പ്രചാരണ കമ്മിറ്റി: അനസ് ബി കെ (ചെയര്‍മാന്‍), ജീലാനി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Hidayathul Islam Yuvajana sangam silver jubilee: Programme committee formed