Join Whatsapp Group. Join now!

കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തു

കാന്‍സര്‍ രോഗബാധിതരുടെ ചികിത്സക്ക് പ്രയോജനപ്പെടുന്ന ആരോഗ്യ കാര്‍ഡ് ഉപ്പള കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ Kerala, News, Uppala, Cancer patients, Derlakatta Yenepoya Medical college, Health card issued
ഉപ്പള: (my.kasargodvartha.com 09.12.2019) കാന്‍സര്‍ രോഗബാധിതരുടെ ചികിത്സക്ക് പ്രയോജനപ്പെടുന്ന ആരോഗ്യ കാര്‍ഡ് ഉപ്പള കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ വിതരണം ചെയ്തു. മംഗലാപുരം ദേര്‍ളകട്ട യേനപ്പോയ മെഡിക്കല്‍ കോളേജ് ജനറല്‍ ഫിസിഷ്യന്‍ ഡോ. വിപിന്‍ദാസ് ഉപ്പള കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് മോണു ഹിന്ദുസ്ഥാന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ അബൂ തമാം, ഒ എം റഷീദ്, ഹനീഫ് ഗോള്‍ഡ് കിംഗ്, തമ്പാന്‍ മാസ്റ്റര്‍, മഹ്മൂദ് കൈക്കമ്പ, അഷാഫ് മൂസ, റൈഷാദ് ഉപ്പള, മഹ്മൂദ് ഉപ്പള ഗേറ്റ്, വനിതാ വിംഗ് സെക്രട്ടറി സുജാത ഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സിദ്ദീഖ് കൈക്കമ്പ സ്വാഗതവും മജീദ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Uppala, Cancer patients, Derlakatta Yenepoya Medical college, Health card issued

Post a Comment