കാഞ്ഞങ്ങാട്: (my.kasargodvartha.com 29.12.2019) മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂളില്‍ ആറു മുതല്‍ 12 വയസ്സു വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങി. ഫുട്‌ബോളിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുക, മികച്ച താരങ്ങളെ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 65 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.
വിമുക്തഭടനും കായികാധ്യാപകനുമായ ടി പ്രഭാകരനും ബി കുഞ്ഞിക്കണ്ണനുമാണ് പരിശീലകര്‍. സ്‌കൂള്‍ ഗ്രൗണ്ടില്‍ അവധി ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ 9.30 വരെ നടക്കുന്ന പരിശീലന ക്യാമ്പിന്റെ വിവിധ ഘട്ടങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ക്കു മുമ്പില്‍ തങ്ങളുടെ കളിമികവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kanhangad, Football, Trainers, Football coaching camp has started