കുവൈറ്റ്: (my.kasargodvartha.com 15.12.2019) ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം കുവൈറ്റില്‍ എത്തിയ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് സി ബി അബ്ദുല്ല ഹാജി, പ്രിന്‍സിപ്പാള്‍ അഷ്റഫ് ഹുദവി എന്നിവര്‍ക്ക് കുവൈറ്റ് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി.
സുബൈര്‍ അഹ് മദിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കബീര്‍ തളങ്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ അബ്ദുര്‍ റസാഖ് ഉദ്ഘാടനം ചെയ്തു. സി ബി അബ്ദുല്ല ഹാജിക്ക് കബീര്‍ തളങ്കരയും അഷ്റഫ് ഹുദവിക്ക് അസീസ് തളങ്കരയും ഉപഹാരം നല്‍കി.
ഇഖ്‌ലാസില്‍ അതിഷ്ഠിതമായ പൊതുപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവാന്‍ മറുപടി പ്രസംഗത്തില്‍ സി ബി അബ്ദുല്ല ഹാജി ആവശ്യപ്പെട്ടു. 'ശാസ്ത്രലോകത്തെ ചിന്തിപ്പിച്ചപ്രവാചക വചനങ്ങള്‍' എന്ന വിഷയത്തില്‍ അഷ്റഫ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി.
കുവൈറ്റ് കെ എം സി സി ചെയര്‍മാന്‍ നാസര്‍ മഷ്ഹൂര്‍ തങ്ങള്‍, പ്രസിഡന്റ് ശറഫദ്ദീന്‍ കണ്ണേത്ത്, ട്രഷറര്‍ എം ആര്‍ നാസര്‍, വൈസ് പ്രസിഡന്റ് ശഹീദ് പാട്ടില്ലത്ത്, സെക്രട്ടറി റസാഖ് അയൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല കടവത്ത്, ഇക്ബാല്‍ മാവിലാടം, ശുഹൈല്‍ ബല്ല, ഇസ്മാഈല്‍ ബേവിഞ്ച,
ഡോ. ഗോപകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും വൈസ് പ്രസിഡന്റ് ഉസ്മാന്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.

Keywords: Gulf, News, Felicitation for CB Abdullah Haji and Ashraf Hudawi