ചെര്‍ക്കള: (my.kasargodvartha.com 02.12.2019) നിര്‍ധന കുടുംബത്തിനുള്ള ചികിത്സാ നിധിയിലേക്ക് ജി എച്ച് എസ് ചെര്‍ക്കള സെന്‍ട്രല്‍ 96-97 എസ് എസ് എല്‍ സി ബാച്ച് ധനസഹായം നല്‍കി. ചികിത്സ സഹായ സമിതി ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളക്ക് ധനസഹായം കൈമാറി.
റഷീദ് കനിയടുക്കം, അസീസ്, റഹ്മാന്‍ ചേരൂര്‍, അബ്ബാസ് ചേരൂര്‍, മുനീര്‍ ചെര്‍ക്കള, അബൂബക്കര്‍ ചാമ്പലം, ബഷീര്‍ ചെര്‍ക്കള, കാദു ചെര്‍ക്കള, സൈഫു കോളിക്കട്ട, റഹ്മാന്‍ ബാലട്ക്ക, നിസാര്‍ അഞ്ചാംമൈല്‍, ചികിത്സ സഹായ സമിതി അംഗങ്ങളായ ആമു തായല്‍, സലാം ചെര്‍ക്കള, ശരീഫ് ബാലട്ക്ക, ആമു ബാലട്ക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Kasaragod, Cherkala, SSLC Batch, Donations given to the treatment fund