Join Whatsapp Group. Join now!

യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവിനെ അനുമോദിച്ചു

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിടെക് ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗില്‍ രണ്ടാം റാങ്ക് നേടിയ മുളിയാറിലെ Kerala, News,Congratulated the University Rank winner
ബോവിക്കാനം: (my.kasargodvartha.com 25.12.2019) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിടെക് ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗില്‍ രണ്ടാം റാങ്ക് നേടിയ മുളിയാറിലെ ചേടിക്കാല്‍ മുകുന്ദന്‍, മാലിനി എന്നിവരുടെ മകള്‍ മേഘ്‌ന മുകുന്ദനെ മല്ലം വാര്‍ഡ് വികസന സമിതി അനുമോദിച്ചു.

ഷെരീഫ് കൊടവഞ്ചി അധ്യക്ഷതവഹിച്ച പരിപാടി ബിസി കുമാരന്‍ ഉല്‍ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് പൊന്നാടയണിയിച്ചു. ചടങ്ങില്‍ ആശ വര്‍ക്കര്‍ പ്രീത സ്വാഗതം പറഞ്ഞു. പ്രകാശ് റാവു അനുമോദന പ്രസംഗം നടത്തി. കൃഷ്ണന്‍ ചേടിക്കാല്‍, വേണുകുമാര്‍ മാസ്റ്റര്‍, മാധവന്‍ നമ്പ്യാര്‍, ഹമീദ് മല്ലം, പൊന്നപ്പന്‍, കെസി റഫീഖ്, ഷെരീഫ് മല്ലത്ത്, മനീഷ പ്രസംഗിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:Kerala, News,Congratulated the University Rank winner

Post a Comment