Join Whatsapp Group. Join now!

ബോവിക്കാനത്തെ ഗോപാലന്‍ എസ് നായക് നിര്യാതനായി

ബോവിക്കാനത്ത് ദീര്‍ഘകാലം റേഷന്‍ വ്യാപാരിയായിരുന്ന ഗോപാലന്‍ എസ് നായക് (68) നിര്യാതനായി. Kerala, News, Obituary, Muliyar, Ration dealer, Bovikkanam gopalan passed away
മുളിയാര്‍: (my.kasargodvartha.com 16.12.2019) ബോവിക്കാനത്ത് ദീര്‍ഘകാലം റേഷന്‍ വ്യാപാരിയായിരുന്ന ഗോപാലന്‍ എസ് നായക് (68) നിര്യാതനായി. ഭാര്യ: ഇന്ദിര നായക് (റിട്ട. ബിഡിഒ). മക്കള്‍: അനുദീപ് (മലേഷ്യ), അക്ഷത (ബംഗളൂരു).

സഹോദരങ്ങള്‍: മോഹനന്‍ നായക്, സുന്ദരന്‍, സുധാമ, ലക്ഷ്മി.

സംസ്‌കാരം ചൊവ്വാഴ്ച.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Muliyar, Ration dealer, Bovikkanam gopalan passed away

Post a Comment