വിദ്യാനഗര്‍: (my.kasargodvartha.com 01.12.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹിന്ദി പദ്യംചൊല്ലലില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ആയിഷ ചെട്ടുംകുഴിയെ മുസ്‌ലിംലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് ചെട്ടുംകുഴി ശാഖാ കമ്മിറ്റി സംയുക്തമായി ആദരിച്ചു.
മുസ്‌ലിംലീഗ് മധൂര്‍ പഞ്ചായത്ത് സെക്രട്ടറി മമ്മു ഫുജൈറ ഉപഹാരം നല്‍കി. പഞ്ചായത്ത് ലീഗ് സെക്രട്ടറി ഹബീബ് ചെട്ടുംകുഴി, ശാഖാ മുസ്ലിംലീഗ് പ്രസിഡന്റ് മുഹമ്മദ് കുഞ്ചാര്‍, ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ യു എ, മധൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കലന്തര്‍ ഷാഫി, ശാഖാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ സി കെ, അഹ്മദ് പാറ എന്നിവര്‍ സംബന്ധിച്ചു.
പഠനത്തിലും മുന്നിട്ടുനില്‍ക്കുന്ന ആയിഷ കഴിഞ്ഞ എസ് എസ് എ ല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. അബ്ദുല്‍മജീദ്-ഖൈറുന്നിസ ദമ്പതികളുടെ മകളും നായന്മാര്‍മൂല ടി ഐ എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Vidyanagar, Muslim league, Youth league, MSF, Aysha Chettumkuzhi felicitated