Join Whatsapp Group. Join now!

ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തി

ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജീവിതശൈലി രോഗങ്ങള്‍ക്ക് എതിരെയുള്ള Kerala, News, Bovikkanam, Health Department, Health inspector, Awarness Magic show conducted
ബോവിക്കാനം: (my.kasargodvartha.com 04.12.2019) ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജീവിതശൈലി രോഗങ്ങള്‍ക്ക് എതിരെയുള്ള ബോധവത്കരണ മാജിക് ഷോ ബോവിക്കാനം ബി എ ആര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് സാജു മുഗാരിത്തോട്ടം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് മുഖ്യാതിഥിയായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫ് സ്വാഗതം പറഞ്ഞു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മെജോ ജോസഫ്, പ്രധാനാധ്യാപകന്‍ അരവിന്ദാക്ഷന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി കെ ജലീല്‍, മജീഷ്യന്‍ രാജീവ് മേമുണ്ട എന്നിവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Bovikkanam, Health Department, Health inspector, Awarness Magic show conducted

Post a Comment