കാസര്‍കോട്: (my.kasargodvartha.com 12.12.2019) മികച്ച പ്രതിഭകള്‍ക്ക് യഫാ തായലങ്ങാടിയുടെ അനുമോദനം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് പദ്യപാരായണത്തില്‍ എ ഗ്രേഡ് നേടിയ ഫാത്തിമ ഷൈഖ, എ ഗ്രേഡ് നേടിയ ദഫ് ടീമംഗം മുഹമ്മദ് സുഹൈല്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെ എം അബ്ദുര്‍ റഹ്മാന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സിലര്‍ എ എ അസീസ്, ജില്ലാ കലോത്സവത്തില്‍ ഇംഗ്ലീഷ് സ്‌കിറ്റില്‍ എ ഗ്രേഡ് നേടിയ ടീമംഗം ഫര്‍ഹ മറിയ, അനിമേഷന്‍ മേക്കിംഗില്‍ സംസ്ഥാന തലത്തില്‍ സെലക്ഷന്‍ ലഭിച്ച നഷ്വാന്‍ ബായിക്കര, ഫാത്തിമത്ത് സുല്‍ത്താന കൊച്ചി, നഗരസഭാ കേരളോത്സവത്തില്‍ ഫുട്ബോളിലും ബാസ്‌കറ്റ്‌ബോളിലും ചാമ്പ്യന്മാരായ യഫാ തായലങ്ങാടി ടീം അംഗങ്ങള്‍ എന്നിവരെയാണ് അനുമോദിച്ചത്.
തായലങ്ങാടിയിലെ ഫിറ്റ് സോണ്‍ ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന അനുമോദന പരിപാടി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ എം ഹാരിസ് അധ്യക്ഷത വഹിച്ചു. നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല മുഖ്യാതിഥിയായി.
അഡ്വ. വി എം മുനീര്‍, ടി എ ഷാഫി, എ എം കടവത്ത്, ശംസുദ്ദീന്‍ ബായിക്കര, ശുക്കൂര്‍ കോളിക്കര, നാസര്‍ കൊച്ചി, ഗഫൂര്‍ മാളിക, ബഷീര്‍ എ എ, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, ഹമീദ് സി പി, മൊയ്തീന്‍ കമ്പിളി, നിയാസ് സോല, ജാഫര്‍ കമാല്‍, അജീര്‍ അര്‍മാന്‍, റിയാസ് സെല്ലി, നഹീം കൊച്ചി, സലാം കുന്നില്‍, അസു ഖാതിം, അഷ്റഫ് സീനത്ത്, ഫൈസല്‍ പടിഞ്ഞാര്‍, ഹസന്‍കുട്ടി പതിക്കുന്നില്‍, അസ്ലു മില്‍മ, അബ്ദുല്ല കൊച്ചി, റിയാസ് കെ വി, ഷാഹുല്‍ഹമീദ്, റാഫി, ശിഹാബ്, റിയാസ്, സബാദ്, റാഷി, ആബിദ്, ഷബീര്‍, മുജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ബാസ് മൗവ്വല്‍ സ്വാഗതവും നൗഷാദ് ബായിക്കര നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Thayalangadi, State school kalolsavam, Appreciation by yafa Thayalangadi