കാസര്‍കോട്: (my.kasargodvartha.com 28.12.2019) ഡ്രൈവിംഗ് സ്‌കൂള്‍ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ഓള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) കാസര്‍കോട് മേഖലാ രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കില്‍ മുഴുവന്‍ തൊഴിലാളികളെയും പങ്കെടുപ്പിച്ച് വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
ഇന്ദിരാനഗറില്‍ നടന്ന കണ്‍വെന്‍ഷന്‍ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഷിജു അധ്യക്ഷത വഹിച്ചു. പി വി ശ്രീജിത് സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: അബൂബക്കര്‍ സിദ്ദീഖ് കുമ്പള (പ്രസിഡന്റ്), ജലീല്‍, ഉമ്മര്‍ (വൈസ് പ്രസിഡന്റുമാര്‍), സുരേഷ് കാസര്‍കോട് (സെക്രട്ടറി), ഷീബ, ഷരീഷ് (ജോ. സെക്രട്ടറിമാര്‍), റോബിന്‍ (ട്രഷറര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, CITU, National strike, All Kerala Driving School Workers Union Convention was held