കാസര്‍കോട്: (my.kasargodvartha.com 18.11.2019) 'സ്ത്രീശാക്തീകരണം വ്യാപാര മേഖലയില്‍' എന്ന പ്രമേയത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വനിതാ സംഗമം ചൊവ്വാഴ്ച നടക്കും. സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ആയിരത്തില്‍പരം വനിതകള്‍ പങ്കെടുക്കുന്ന റാലി നഗരം ചുറ്റി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Vyapari, Vyapari vyavasayi ekopana samithi women's wing Women’s Meeting on Tuesdays