Kerala

Gulf

Chalanam

Obituary

Video News

യു എ ഇ-കാസര്‍കോട് പള്ളം മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍

കാസര്‍കോട്: (my.kasargodvartha.com 20.11.2019) യു എ ഇ-കാസര്‍കോട് പള്ളം മുസ്‌ലിം ജമാഅത്തിന്റെ ജനറല്‍ ബോഡി യോഗം ഷാര്‍ജയില്‍ ചേര്‍ന്നു. ഹാഷിക് അധ്യക്ഷത വഹിച്ചു. ജംഷീദ് വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ഷാനവാസ് ബങ്കരയെ പ്രസിഡന്റും ഹംറാസിനെ ജനറല്‍ സെക്രട്ടറിയും പി ഇ ജംഷീദിനെ ട്രഷററുമായി തെരഞ്ഞെടുത്തു.


മുഷ്താഖ് പാദാര്‍, ആഷിഫ് സാഹിബ്, മുഹമ്മദ് കുഞ്ഞി കൊപ്പല്‍ (വൈസ് പ്രസിഡന്റുമാര്‍), ഫൈസല്‍ ബങ്കര, നൗഫല്‍, റഷീദ് പി എസ് (ജോയിന്റ് സെക്രട്ടറിമാര്‍), റഫീഖ് കൊപ്പല്‍, ഇഖ്ബാല്‍ പി എച്ച്, ഷാഫി ചുങ്കത്തില്‍, സമീര്‍ ബായിക്കര, ഹാഷിക് റഹ്മാന്‍ (ഉപദേശക സമിതി അംഗങ്ങള്‍), സമീര്‍ പള്ളം, ലിസാനി, ഇര്‍ഷാദ് കൊപ്പല്‍, ബിലാല്‍, മുര്‍ഷിദ്, മുസ്തഫ ബാബാസ്, റൗമാസ്, മര്‍വാന്‍ കൊപ്പല്‍, സുലൈമാന്‍ കൊപ്പല്‍, ആസിഫ് ആദൂര്‍ , അമീര്‍, ഇമ്രാന്‍ ബങ്കര, യാസിന്‍ നൂര്‍, നിയാസ് പാദാര്‍, ഫിറോസ് കൊപ്പല്‍, ഷബീബ് (പ്രവര്‍ത്തക സമിതി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Gulf, News, Dubai, Sharjah, Muslim jama-ath, UAE-Kasaragod Pallam Muslim Jama-ath office bearers

KVARTHA HUB

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive