മല്ലം: (my.kasargodvartha.com 16.11.2019) ബുസ്താനുല്‍ ഉലൂം മദ്രസയില്‍ പൊതുപരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും നബിദിന പരിപാടികളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെയും മല്ലം യുവജന കൂട്ടായ്മ അനുമോദിച്ചു. എ ബി കുട്ടിയാനം വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
മന്‍സൂര്‍ കെ സി അധ്യക്ഷത വഹിച്ചു. മല്ലം ജമാഅത്ത് ഖത്തീബ് ഹനീഫ് സഅദി പ്രാര്‍ത്ഥന നടത്തി. അബ്ബാസ് കൊളച്ചപ്പ്, അലി മുണ്ടപ്പള്ളം, അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദ് കുഞ്ഞി പോക്കര്‍, ഹസൈനാര്‍ പോക്കര്‍, കബീര്‍ എം കെ, അബ്ദുര്‍ റഹ്മാന്‍ കോളങ്കോട്, മൊയ്തീന്‍ കുഞ്ഞി പാറ, മൊയ്തു ഇച്ചിലങ്കോട്, ബഷീര്‍ ചെറക്കാല്‍, ശിഹാബ് കെ സി, അബ്ദുല്ല മുണ്ടപ്പള്ളം, ബദ്‌റു കൊളച്ചപ്പ്, നൗഷാദ് പാറ, മുനീര്‍ എം കെ എന്നിവര്‍ സംസാരിച്ചു.
ഖാലിദ് മല്ലം സ്വാഗതവും ജലീല്‍ പോക്കര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Mallam, Gift, Madrasa, The students excelled in Milad celebrations gets appreciated