പെരിയ: (my.kasargodvartha.com 22.12.2018) കേരള കേന്ദ്ര സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് എജുക്കേഷന്‍ പി ടി എ യോഗം ഡിപാര്‍ട്‌മെന്റ് ഡീന്‍ ഡോ. സുരേശ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഡിപാര്‍ട്‌മെന്റ് ഹെഡ് ഡോ. അമൃത് ജി. കുമാര്‍ സ്വാഗതം പറഞ്ഞു. അധ്യാപക രക്ഷാകര്‍തൃ സംഘടനയുടെ പുതിയ ഭാരവാഹികളായി എ എസ് മുഹമ്മദ്കുഞ്ഞി (പ്രസിഡന്റ്), സവിതാ രാജീവന്‍ (വൈസ് പ്രസിഡന്റ്), അസി. പ്രൊഫസര്‍ ഡോ. മേരി വിനീതാ തോമസ് (സെക്രട്ടറി), ടി ശശിധരന്‍ (ജോ. സെക്രട്ടറി), കെ ജിതേന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മുഹമ്മദുണ്ണി മുസ്തഫ, ഡോ. കെ ത്യാഗു, ഡോ. സി വനിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മുഹമ്മദുണ്ണി മുസ്തഫ, ഡോ. കെ ത്യാഗു, ഡോ. സി വനിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, New PTA committee for Central University school of Education
< !- START disable copy paste -->
Keywords: Kerala, News, New PTA committee for Central University school of Education
< !- START disable copy paste -->