കാസര്‍കോട്: (my.kasargodvartha.com 19.11.2019) മനുഷ്യ സ്പര്‍ശ കാരുണ്യത്തിലൂടെ ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് മുസ്‌ലിംലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി ഇ അബ്ദുല്ല അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂര്‍ സി എച്ച് സെന്ററിനുള്ള ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്മാന്‍ സി എച്ച് സെന്റര്‍ ചെയര്‍മാന്‍ എം എ സി കുഞ്ഞബ്ദുല്ല ഹാജിക്ക് ഫണ്ട് കൈമാറി.
വി പി അബ്ദുല്‍ഖാദര്‍, മൂസ ബി ചെര്‍ക്കള, എ ജി സി ബഷീര്‍, അഷ്‌റഫ് എടനീര്‍, ടി ഡി കബീര്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, റഹീം പള്ളിക്കര, സലീം ചേരങ്കൈ, മന്‍സൂര്‍ അക്കര, മൊയ്തു ബേര്‍ക്ക, ഇ ആര്‍ ഹമീദ്, ശഫീര്‍ പെരുമ്പള, മഷൂദ് തളങ്കര എന്നിവര്‍ സംസാരിച്ചു.
അബ്ദുല്‍ഖാദര്‍ മിഹ്‌റാജ് സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, KMCC, Muslim League, Fund, T E Abdulla about Jeddah KMCC