Join Whatsapp Group. Join now!

'റൂഹി ഫിദാക 2019' റബീഹ് ആര്‍ട്ട് ഫെസ്റ്റിന് തുടക്കം കുറിച്ചു; പതാക ഉയര്‍ത്തി

കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റിയും, യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയും, ഖത്തര്‍ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി Kerala, News, Roohi fidaqa art fest; flag hoisted
(my.kasargodvartha.com 08.11.2019) കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റിയും, യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയും, ഖത്തര്‍ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'റൂഹി ഫിദാക 2019' റബീഹ് ആര്‍ട്ട് ഫെസ്റ്റ് തുടക്കം കുറിച്ച് ഹൈദ്രോസ് ജമാഅത്ത് പ്രസിഡണ്ടും സ്വഗത സംഘം ചെയര്‍മാനുമായ അബ്ദുല്‍ ഖാദര്‍ കുന്നില്‍ പതാക ഉയര്‍ത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Roohi fidaqa art fest; flag hoisted
  < !- START disable copy paste -->

Post a Comment