കാസര്‍കോട്: (my.kasargodvartha.com 19.11.2019) കല്ലടുക്ക-ചെര്‍ക്കള റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ബസുടമകള്‍. കല്ലടുക്ക-ചെര്‍ക്കള അന്തര്‍സംസ്ഥാന പാതയില്‍ പള്ളത്തടുക്ക മുതല്‍ ചെര്‍ക്കള വരെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴികളായി ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയിലായത്.
റോഡിന്റെ തകര്‍ച്ചയെക്കുറിച്ച് നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബസ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
ചെര്‍ക്കള-ബദിയടുക്ക, പെര്‍ള, നെല്ലിക്കട്ട, പൈക്ക റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളാണ് നവംബര്‍ 25 മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ ഗിരീഷ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Bus service, Road damage: Bus service stops for long periods of time