Kerala

Gulf

Chalanam

Obituary

Video News

ദേശഭക്തിഗാനത്തില്‍ ദുര്‍ഗ എച്ച് എസ് എസ് സംസ്ഥാന തലത്തിലേക്ക്

ഇരിയണ്ണി: (my.kasargodvartha.com 15.11.2019) 60ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ദേശഭക്തിഗാനത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. മാനസ് കിഷോര്‍, നവ്യ, മീനാക്ഷി, അഭിസൂര്യ, സുവര്‍ണിനി, അര്‍ജുന്‍, വിദ്യ സാഗര്‍ എന്നിവരടങ്ങിയ ടീമാണ് മത്സരിച്ചത്. ഉപജില്ലിയില്‍ രണ്ടാം സ്ഥാനത്തെത്തിയതിനെ തുടര്‍ന്ന് അപ്പീലിലൂടെയാണ് ജില്ലാ കലോത്സവത്തിനെത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Web Desk

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive