കാസര്‍കോട്: (my.kasargodvartha.com 27.11.2019) പുരോഗമന കലാ-സാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രശസ്ത കഥാകൃത്ത് എം ചന്ദ്രപ്രകാശിന്റെ പുതിയ കഥാസമാഹാരത്തിലെ മൂന്ന് കഥകള്‍ ചര്‍ച്ച ചെയ്തു.
നാട്ടു നന്മയുടെ വിശുദ്ധിയും ഭാവുകത്വത്തിന്റെ ഭംഗിയും കഥകളുടെ പ്രത്യേകതയാണെന്ന് ചര്‍ച്ച അഭിപ്രായപ്പെട്ടു.
പ്രണയനിറങ്ങളില്‍ ഒരു മഴ, കമ്പ്യൂട്ടറില്‍ ഒരു അരണ, കുഞ്ഞാമിന എന്നീ മൂന്നു കഥകളായിരുന്നു ചര്‍ച്ചാ വിഷയം.
പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ മുഖ്യപ്രഭാഷണം നടത്തി. പുകസ ഏരിയാ പ്രസിഡന്റ് ബാലകൃഷ്ണന്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. എം ചന്ദ്രപ്രകാശ് മുഖ്യാതിഥിയായി ചര്‍ച്ചയില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവെച്ചു.

നാരായണന്‍ പേരിയ, വി ആര്‍ സദാനന്ദന്‍, വിനോദ്കുമാര്‍ പെരുമ്പള, മധു എസ് നായര്‍, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ജോസഫ് ലോറന്‍സ്, പി ദാമോദരന്‍, കെ എം മുഹമ്മദ്, ഓജസ്, കെ കെ രാജന്‍, രവീന്ദ്രന്‍ പാടി, കെ ബാലചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി ബി കെ സുകുമാരന്‍ സ്വാഗതവും കെ എച്ച് മുഹമ്മദ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Stories, Discussion, Pukasa discussed the stories of M. Chandraprakash