കുമ്പള: (my.kasargodvartha.com 24.11.2019) സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരണപ്പെട്ട ശഹലക്ക് വേണ്ടി മുളിയടുക്കം നജ്മുല്‍ ഹുദാ മദ്റസയില്‍ പ്രാര്‍ത്ഥന സംഗമം നടത്തി. പരിപാടിയില്‍ സി കെ മൂസ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ജമാഅത്ത് പ്രസിഡന്റ് എം.എ ഇബ്രാഹിം അദ്യക്ഷത വഹിച്ചു, ഖതീബ് തമീം അഹ്‌സനി അനുസ്മരണ പ്രഭാഷണം നടത്തി, ഉമര്‍, അബൂബക്കര്‍, യൂസുഫ്, ബഷീര്‍, അബ്ബാസ് എം എ, മമ്മുട്ടി, ഹാരിസ് എം.എ തുടങ്ങിയവര്‍ സമ്പന്ധിച്ചു, ഖലീല്‍ സഅദി സ്വാഗതവു കരിം ജൗഹരി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Keywords: News, Kerala, Prayer meeting for Shahala, who died of snake bite