Join Whatsapp Group. Join now!

ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം നന്ദനയ്ക്ക്

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം പദ്യം ചൊല്ലലില്‍ നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം പദ്യം ചൊല്ലലില്‍ നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി നന്ദന എസ് എം ഒന്നാം സ്ഥാനം നേടി. ഉപ്പിലിക്കൈ സ്‌കൂളിലെ അധ്യാപകനായ ശ്രീപതിയുടെയും, ചന്ദ്രഗിരി സ്‌കൂളിലെ സുഷമ ടീച്ചറുടെയും മകളാണ്.

അടുത്തദിവസങ്ങളില്‍ നാല് മത്സരത്തില്‍ പങ്കെടുക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment