നെല്ലിക്കുന്ന്: (my.kasargodvartha.com 15.11.2019) ജില്ലാ സ്‌കൂള്‍ കായികമേളയില്‍ 400 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടമത്സത്തില്‍ ഒന്നാം സ്ഥാനവും 400 മീറ്ററില്‍ രണ്ടാംസ്ഥാനവും നേടിയ ബങ്കരക്കുന്നിലെ മുഹമ്മദ് ഷാമിലിനെ ഫ്രണ്ട്‌സ് ബി എം സ്ട്രീറ്റ് ആദരിച്ചു. ചെമനാട് ജമാഅത്ത് എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിയാണ് ഷാമില്‍.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉപഹാരം നല്‍കി. ചടങ്ങില്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് തൈവളപ്പ് കുഞ്ഞാമു ഹാജി, ബി എം അഷ്‌റഫ്, ഖാദര്‍ ബങ്കര, കുഞ്ഞാമു നെല്ലിക്കുന്ന്, സമീര്‍ ബെല്‍ക്കാട്, താജു ബെല്‍ക്കാട്, ജംഷി, ആഷി, സക്കീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Nellikkunnu, District school sports meet, CJHSS Chemnad, Muhammed Shamil felicitated