കാസര്‍കോട്: (my.kasargodvartha.com 24.11.2019) നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേര്‍സ് കാസര്‍കോട് ചാപ്റ്റര്‍ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും സൗജന്യ പാപ്സ്മിയര്‍ പരിശോധനയും നടത്തി. കാസര്‍കോട് സിറ്റി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. എല്‍സി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഓങ്കോളജി വിഭാഗം വിദഗ്ധന്‍ ഡോ. സന്തോഷ് കുര്യാക്കോസ് ക്ലാസിന് നേതൃത്വം നല്‍കി. വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ ഡോ. ജയലക്ഷ്മി സൂരജ് അധ്യക്ഷത വഹിച്ചു.
ഗര്‍ഭാശയമുഖ കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ നേരത്തെ തിരിച്ചറിയുന്നതിനും ഫലപ്രദമായ ചികിത്സാരീതികള്‍ അവലംബിക്കുന്നതിനെകുറിച്ചും ക്ലാസില്‍ ബോധവല്‍ക്കരണം നടത്തി. ഡ്രീം ഫ്ളവര്‍ ഐ.വി.എഫ് സെന്ററിന്റെ സഹകരണത്തോടെ 25 പേര്‍ക്ക് ജനാര്‍ദ്ദന ആസ്പത്രിയില്‍ വെച്ച് സൗജന്യ പാപ്സ്മിയര്‍ പരിശോധന നടത്തി.
എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത്, ജനറല്‍ കണ്‍വീനര്‍ എ.കെ ശ്യാംപ്രസാദ്, ശറഫുന്നിസ ഷാഫി, സുമയ്യ റയിസ്, ഫൗസിയ ഇര്‍ഷാദ്, ഡോ. സൂരജ്, കെ.സി ഇര്‍ഷാദ്, മുജീബ് അഹ്മദ്, മാനേജിംഗ് കമ്മിറ്റി അംഗം പ്രസാദ് എം.എന്‍, ഫറൂഖ് കാസ്മി, മഹ്മൂദ് ഇബ്രാഹിം, ജലീല്‍ കക്കണ്ടം, മുഹമ്മദ് റയിസ്, ശംസീര്‍ റസൂല്‍, നുസ്രത്ത് ഫൈസല്‍, ഷഹനാസ് സലാം, ഹാജിറ മഹ്മൂദ്, ഉമൈറ ഫാറൂഖ്, സുലേഖ മാഹിന്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ നഫീസത്ത് ഷിഫാനി സ്വാഗതവും വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. ശബരി ശ്യാം നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Medical camp by NMCC Womens wing