കാസര്‍കോട്: (my.kasargodvartha.com 12.11.2019) ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മധുരയാത്രയും സൗജന്യ പ്രമേഹരോഗ നിര്‍ണയവും നവംബര്‍ 14ന് രാവിലെ എഴു മണിക്ക് അണങ്കൂര്‍ മുതല്‍ കാസര്‍കോട് വരെ നടക്കുമെന്ന് പരിപാടിയുടെ സംഘാടകരായ സ്‌പെഷ്യാലിറ്റി ക്ലിനിക് ആന്‍ഡ് ഡയഗണോസ്റ്റിക് സെന്റര്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കാസര്‍കോട്, മാലിക് ദിനാര്‍ ചാരിറ്റബിള്‍ ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ട് ജെയിംസ് ജോസഫ് മധുരയാത്ര ഉദ്ഘാടനം ചെയ്യും.
രാവിലെ എഴു മണി മുതല്‍ പുതിയ ബസ് സ്റ്റാന്‍് പരിസരത്തും 10 മണി മുതല്‍ 12:30 വരെ കലക്ട്രേറ്റിലും സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പ് നടക്കും. വൈകുന്നേരം 6 മണി മുതല്‍ 7 മണി വരെ കാസര്‍കോട് സ്പീഡ് വേ ഇന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ഡോ. മൊയ്ദീന്‍ കുഞ്ഞിയുടെ നേതൃത്വത്തില്‍ പ്രമേഹരോഗ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. മൊയ്ദീന്‍ കുഞ്ഞി, അഡ്വ. കെ വിനോദ് കുമാര്‍, സജി മാത്യു, വി രതീഷ് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: Kerala, News, Madura yathra and free diabetes diagnosis on 14