കാഞ്ഞങ്ങാട്: (my.kasargodvartha.com 01.11.2019) എല്‍ ഐ സി പ്രീമിയത്തിന്മേല്‍ ചുമത്തിയ ജി എസ് ടി പിന്‍വലിക്കണമെന്ന് എല്‍ ഐ സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (സി ഐ ടി യു) കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
എന്‍ എഫ് പി ഇ ഓള്‍ ഇന്ത്യ പ്രസിഡണ്ട് ടി വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ എല്‍ ഐ സി സീനിയര്‍ ബ്രാഞ്ച് മാനേജര്‍ കെ വി രമേഷ്‌കുമാര്‍ ആദരിച്ചു.
ലീല രാജന്‍ അധ്യക്ഷത വഹിച്ചു. പി ജെ ജേക്കബ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ വി രാഘവന്‍, ടി ടി ബാലചന്ദ്രന്‍, പി ബാലകൃഷ്ണന്‍, പി എം ഭാസ്‌കരന്‍, ജയചന്ദ്രന്‍ കുട്ടമത്ത്, എം സി ആനന്ദ്, ശ്രീജിത്ത്, കെ ചന്ദ്രന്‍, പി വി ചന്ദ്രന്‍ നീലേശ്വരം എന്നിവര്‍ സംസാരിച്ചു കെ മാധവന്‍ നായര്‍ സ്വാഗതവും എ വി പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kanhangad, LIC Agents, GST, NFPE, LIC agents demanded the withdrawal of GST on LIC premium