മേല്‍പ്പറമ്പ്: (my.kasargodvartha.com 10.11.2019) കുന്നരിയത്ത് ഇബ്രാഹിമിന്റെ (ഉമ്പായി ) ഭാര്യ കുന്നരിയത്ത് റുഖിയാബി(74) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
മക്കള്‍: ബഷീര്‍ കുന്നരിയത്ത്, മുഹ്യുദീന്‍ നസീര്‍ കുന്നരിയത്ത്, ഖദീജ കുന്നരിയത്ത്. സഹോദരങ്ങള്‍: റുബയ്യ, സഫിയ, ഫാത്വിമത് സുഹറ, പൂവിയ ടീച്ചര്‍, മൈമൂന, സഈദ് മുഹമ്മദ്.
മൃതദേഹം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ മേല്‍പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, News, Obituary,Kunnariyath Rukhiyabi passed away