കുമ്പഡാജെ: (my.kasargodvartha.com 25.11.2019) പഞ്ചായത്ത് മുസ്ലിം യൂത്ത് ഭാരവാഹികളായി ഹമീദലി മാവിനകട്ട (പ്രസിഡന്റ്), ശിഹാബ് അന്നടുക്ക (സെക്രട്ടറി), മുജീബ് കുമ്പഡാജെ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഫാറൂഖ് ഉജംത്തൊടി, ഷാഫി ഏത്തടുക്ക (വൈസ് പ്രസിഡന്റ്), സുഹൈല്‍ ഹുദവി, മമ്മു കെ പി കുദിങ്കില (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
പഞ്ചായത്ത് കൗണ്‍സില്‍ യോഗം പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് എം അബൂബക്കര്‍ മാര്‍പനടുക്ക ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കുമ്പഡാജെ അധ്യക്ഷത വഹിച്ചു.
അലി തുപ്പക്കല്‍, അബു ഹാപ്പി, നൂറുദ്ദീന്‍ ബെളിഞ്ച, മജീദ് ചക്കുടല്‍, ബി ടി അബ്ദുല്ലക്കുഞ്ഞി, എസ് മുഹമ്മദ്, അബ്ദുല്‍ഖാദര്‍ ഹാപ്പി തുടങ്ങിയവര്‍ സംസാരിച്ചു. ഹമീദലി മാവിനകട്ട സ്വാഗതവും ശിഹാബ് പഴയപുര നന്ദിയും പറഞ്ഞു. മണ്ഡലം സെക്രട്ടറി ബഷീര്‍ ഫ്രണ്ട്‌സ് കൗണ്‍സില്‍ നിയന്ത്രിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Kumbadaje, Panchayath council, Kuambadaje Panchayath Muslim Youth League office bearers