കാഞ്ഞങ്ങാട്: (my.kasargodvartha.com 07.11.2019) കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും ധര്‍ണയും നടത്തി.
ജനവിരുദ്ധ നയങ്ങള്‍ തിരുത്തിക്കുന്നതിനുള്ള ദേശീയ സമരങ്ങളില്‍ പങ്കാളികളാവുക, പി എഫ് ആര്‍ ഡി എ നിയമം റദ്ദാക്കുന്നത് സംബന്ധിച്ച് പുനഃപരിശോധനാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക,
പെന്‍ഷന്‍ പരിഷ്‌കരണത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുക, 70 വയസ്സിന് മേല്‍ പ്രായമായ പെന്‍ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തിയത്.
കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നടത്തിയ ധര്‍ണ കെ എസ് എസ് പി യു ജില്ലാ പ്രസിഡണ്ട് പി കെ മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ജോ. സെക്രട്ടറി കൃഷ്ണന്‍ കുട്ടമത്ത്, കെ പി ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എസ് ഗോപാലകൃഷ്ണന്‍ സ്വാഗതവും വി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Kanhangad, Pensioners, Kerala State Service pensioners union conducted Dharna and rally