ദുബൈ: (my.kasargodvartha.com 08.11.2019) തനി കാസര്‍കോടന്‍ രുചിയുമായി കോളിയാട് റെസ്‌റ്റോറന്റ് ഗ്രൂപ്പിന്റെ 'കാസര്‍കോട് ഡൈന്‍' റെസ്‌റ്റോറന്റ് ദുബൈ ദേര നായിഫ് റോഡില്‍ തുറന്നു. സയ്യിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അബ്ദുൽ ഗഫാര്‍ സഅദി, സയ്യിദ് താഹ സഖാഫി കടലുണ്ടി, വ്യവസായികളായ ഹംസ മധൂര്‍, മൊയ്‌നുദ്ദീന്‍ കെ കെ പുറം, ഖലീല്‍, നിയാസ് മില്ലേനിയം, ഖാദര്‍ സല്‍വ എന്നിവര്‍ സംബന്ധിച്ചു.
മുംബൈയില്‍ 50 വര്‍ഷത്തോളം പരിചയ സമ്പത്തുളള പ്രശസ്തമായ റെസ്റ്റോറന്റ് ഗ്രൂപ്പായ കോളിയാടിന്റെ സഹോദര സ്ഥാപനമാണ് കാസര്‍കോട് ഡൈന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )അബ്ദുൽ ഗഫാര്‍ സഅദി, സയ്യിദ് താഹ സഖാഫി കടലുണ്ടി, വ്യവസായികളായ ഹംസ മധൂര്‍, മൊയ്‌നുദ്ദീന്‍ കെ കെ പുറം, ഖലീല്‍, നിയാസ് മില്ലേനിയം, ഖാദര്‍ സല്‍വ എന്നിവര്‍ സംബന്ധിച്ചു.
മുംബൈയില്‍ 50 വര്‍ഷത്തോളം പരിചയ സമ്പത്തുളള പ്രശസ്തമായ റെസ്റ്റോറന്റ് ഗ്രൂപ്പായ കോളിയാടിന്റെ സഹോദര സ്ഥാപനമാണ് കാസര്‍കോട് ഡൈന്‍.
Keywords: Kasaragod Dine opened in Dubai, Gulf, News,