Join Whatsapp Group. Join now!

കളനാട് കോടങ്കൈയിലെ ബീഫാത്തിമ നിര്യാതയായി

കോടങ്കൈയിലെ പരേതനായ മഹ്മൂദ് ഹാജിയുടെ ഭാര്യ ബീഫാത്തിമ (79) നിര്യാതയായി. Kerala, News, Obituary, Kalanad, Kodangai, Travels, Sudan, Kalanad Kodangai Beefathima passes away
കളനാട്: (my.kasargodvartha.com 01.11.2019) കോടങ്കൈയിലെ പരേതനായ മഹ്മൂദ് ഹാജിയുടെ ഭാര്യ ബീഫാത്തിമ (79) നിര്യാതയായി. മക്കള്‍: മുഹമ്മദ് സഅദുല്ല, അഹമ്മദലി, മൗലവി റഹ്മാന്‍ (മൗലവി ട്രാവല്‍സ്, കാഞ്ഞങ്ങാട്), സിദ്ദീഖ് റഹീം, സൈനബുല്‍ അഫീഫ, ഖൈറുന്നിസ (ഉളിയത്തടുക്ക).

മരുമക്കള്‍: മൈമൂന (ആദൂര്‍), സുഹ്‌റാബി (പൊവ്വല്‍), സൈനബ് (മാങ്ങാട്), സൗദാബി (ആരിക്കാടി), മുഹമ്മദ്കുഞ്ഞി (സുഡാന്‍), പരേതനായ അബ്ദുല്‍അസീസ്.

സഹോദരങ്ങള്‍: സാറാബി (കെ കെ പുറം, തളങ്കര), പരേതരായ മുഹമ്മദ്കുഞ്ഞി, അബ്ദുല്ല, ഉമര്‍, റുഖിയാബി.

ഖബറടക്കം ശനിയാഴ്ച രാവിലെ 11.30 മണിയോടെ കളനാട് ഹദ്ദാദ് നഗര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.


Keywords: Kerala, News, Obituary, Kalanad, Kodangai, Travels, Sudan, Kalanad Kodangai Beefathima passes away

Post a Comment