Kerala

Gulf

Chalanam

Obituary

Video News

ജന്മനാ കാഴ്ചശക്തിയില്ല, ശബ്ദാനുകരണ മത്സരത്തില്‍ ജേതാക്കള്‍; ജീവന്‍രാജിന്റെയും അഭിഷേകിന്റെയും വിജയത്തിന് തിളക്കമേറെ

ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ജന്മനാ കാഴ്ചശക്തിയില്ല. എന്നിട്ടും ശബ്ദാനുകരണ മത്സരത്തില്‍ ജേതാക്കള്‍. ഇരിയണ്ണിയില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ജീവന്‍രാജിന്റെയും അഭിഷേകിന്റെയും വിജയത്തിന് തിളക്കമേറെ. പ്രകൃതിയില്‍ നിന്നുള്ള ശബ്ദങ്ങളെ വേദിയില്‍ അവതരിപ്പിച്ചാണ് ശബ്ദാനുകരണമത്സരത്തില്‍ ഇവര്‍ ജേതാക്കളായത്.

കാസര്‍കോട് ജി എച്ച് എസ് എസില്‍ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയായ ജീവന്‍ രാജ് തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിഷേക് കഴിഞ്ഞവര്‍ഷവും ജില്ലയില്‍ ഒന്നാമതെത്തിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive