Kerala

Gulf

Chalanam

Obituary

Video News

ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടില്‍ ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി മുജീബ് റഹ് മാന് ഒന്നാം സ്ഥാനം

ഇരിയണ്ണി: (my.kasargodvartha.com 13.11.2019) ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുജീബ് റഹ് മാന് ഒന്നാം സ്ഥാനം. ബദറുദ്ദീന്‍ പാരന്നൂരിന്റെ 'ചൊങ്കില്‍ തികവൂട്ടി അഹ് മദന്‍ നബിയുടെ...' എന്ന പാട്ട് ആലപിച്ചാണ് ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിന് അര്‍ഹത നേടിയത്.

റഊഫ് നെല്ലിക്കുന്ന് ആണ് പരിശീലകന്‍. സ്‌കൂളിലെ അറബന മുട്ട് ടീമിന്റെ ലീഡിംഗ് ഗായകനാണ് മുജീബ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive