Join Whatsapp Group. Join now!

പതാകദിനം ആചരിച്ചു

ഷാര്‍ജ അബ്ദുര്‍ റഹ്മാന്‍ ബിന്‍ ഔഫ് മദ്രസയില്‍ യു എ ഇ പതാക ദിനം ആചരിച്ചു. വിദ്യാര്‍ഥികള്‍ ദേശീയഗാനം ആലപിച്ചു. Gulf, News, Sharjah, Flag day, National anthem, Madrasa secretary, Flag day celebrations in sharjah
ഷാര്‍ജ: (my.kasargodvartha.com 04.11.2019) ഷാര്‍ജ അബ്ദുര്‍ റഹ്മാന്‍ ബിന്‍ ഔഫ് മദ്രസയില്‍ യു എ ഇ പതാക ദിനം ആചരിച്ചു. വിദ്യാര്‍ഥികള്‍ ദേശീയഗാനം ആലപിച്ചു.


മദ്രസ സെക്രട്ടറി സി എം എ കബീര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. സദര്‍ മുഅല്ലിം ഉസ്മാന്‍ സഖാഫി നിലമ്പൂര്‍, മാനേജര്‍ നാസര്‍ മങ്ങാട്, ഹാഫിസ് അഫ്‌സല്‍ സഖാഫി കാരക്കുന്ന്, ഹാഫിസ് സിദ്ദീഖ് നിസാമി കൊടിയത്തൂര്‍, ഹാഫിസ് സൈനുദ്ദീന്‍ സഖാഫി കീഴിശ്ശേരി, ഹാഫിസ് സല്‍മാന്‍ മുബീന്‍ ഫലാഹി, ഹാഫിസ് റുഖ്നുദ്ദീന്‍, സഖാഫി വറ്റലൂര്‍, ഹാഫിസ് വാഹിദ് സഖാഫി കുഞ്ഞിമംഗലം, ഹാഫിസ് റിയാസ് നിസാമി പെരിന്താറ്റിരി, സാബിത്ത് അബ്ദുല്ല കോട്ടക്കുന്ന്. ഹമീദ് എ ടി, അയ്യൂബ് പാലാഴി എന്നിവര്‍ നേതൃത്വം നല്‍കി.


Keywords: Gulf, News, Sharjah, Flag day, National anthem, Madrasa secretary, Flag day celebrations in sharjah

Post a Comment