ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിര മത്സരത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് ഒന്നാം സ്ഥാനം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനമായിരുന്നു. കൈവിട്ടു പോയ വിജയമാണ് ഇത്തവണ ചട്ടഞ്ചാലിലെ കുട്ടികള്‍ തിരിച്ചു പിടിച്ചത്. അനില്‍ ആലക്കോട് പരിശീലനം നല്‍കിയത്. അനുപമ, ശ്വേത, രചന, ഗൗരി, ലക്ഷ്മി, മേഘ, പ്രാര്‍ത്ഥന വിനോദ്, നിരഞ്ജന, സ്വാതി, മിധുഷ എന്നിവരാണ് തിരുവാതിര അവതരിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019, Chattanchal HSS qualified to State level in HS Thiruvathira
< !- START disable copy paste -->