Join Whatsapp Group. Join now!

അഖില കേരള ബുര്‍ദ മത്സരം: കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക് അക്കാദമി ജേതാക്കള്‍

മുനവ്വിറുല്‍ ഇസ്‌ലാം റബ്ബാനിയ്യ സംഘടിപ്പിച്ച അഖില കേരള ബുര്‍ദ മത്സരത്തില്‍ ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക് അക്കാദമി ജേതാക്കളായി Kerala, News, Kasaragod, Trikaripur, Burdha, Staff council, Burdha competition: Kanniyath Usthad Islamic Academy is the winners
തൃക്കരിപ്പൂര്‍: (my.kasargodvartha.com 15.11.2019) മുനവ്വിറുല്‍ ഇസ്‌ലാം റബ്ബാനിയ്യ സംഘടിപ്പിച്ച അഖില കേരള ബുര്‍ദ മത്സരത്തില്‍ ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക് അക്കാദമി ജേതാക്കളായി. മാഷപ്പ് മത്സരത്തില്‍ ഇവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഫൈനല്‍ റൗണ്ടില്‍ 12 ടീമുകളെ് പിന്നിലാക്കിയാണ് കണ്ണിയത്ത് അക്കാദമി ബുര്‍ദയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

കഴിഞ്ഞവര്‍ഷം മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഇമാമക്ക് കീഴില്‍ സംഘടിപ്പിച്ച അഖില കേരള ബുര്‍ദ മത്സരത്തിലും ഇവര്‍ തന്നെയായിരുന്നു ജേതാക്കള്‍.

ബുര്‍ദ മത്സരത്തില്‍ ഒന്നാം സ്ഥാനവും മാഷപ്പ് മത്സരത്തില്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കിയ കണ്ണിയത്ത് അക്കാദമി വിദ്യാര്‍ഥികളെ കണ്ണിയത്ത് അക്കാദമി സ്റ്റാഫ് കൗണ്‍സില്‍ അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Trikaripur, Burdha, Staff council, Burdha competition: Kanniyath Usthad Islamic Academy is the winners

Post a Comment