മേല്‍പറമ്പ്: (www.kasargodvartha.com 03.11.2019) അരമങ്ങാനം മുത്തശി വായനശാലയുടെയും യംഗ് ബ്രദേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്‍െയും സംയുക്താഭിമുഖ്യത്തില്‍ മഞ്ഞപ്പിത്തം, സങ്കിപ്പനി എന്നി രോഗങ്ങള്‍ പടരുന്നത് തടയുന്നതിനും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നതിനും വേണ്ടിയുള്ള ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് ഡോ. സി എം കായിഞ്ഞി ഉദ്ഘാടനം ചെയ്തു.
യമുന പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ബി സുകുമാരന്‍, എച്ച് ശങ്കരന്‍, കമലാക്ഷന്‍ കട്ടക്കാല്‍, പി കെ അശോകന്‍, ഉഷ എന്നിവര്‍ സംസാരിച്ചു. ജി പി പ്രേംജിത്ത് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ലാബ് ടെക്നീഷ്യന്മാരായ ശ്രീജയുടെയും സജിതയുടെയും നേതൃത്വത്തില്‍ ഷുഗര്‍, പ്രഷര്‍ പരിശോധനയും നടത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Awareness camp < !- START disable copy paste -->