കാസര്‍കോട്: (my.kasargodvartha.com 18.11.2019) പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഔഷധത്തോട്ട നിര്‍മാണത്തിന് 100 ഔഷധച്ചെടികള്‍ നല്‍കിയ അത്തര്‍ വൈദ്യരെ പട്ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആദരിച്ചു. ഔഷധസസ്യങ്ങള്‍ നല്‍കുകയും ഔഷധസസ്യങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്തതിനാണ് അത്തര്‍ വൈദ്യരെ ആദരിച്ചത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ പൊന്നാടയണിയിച്ച് പുരസ്‌കാരം നല്‍കി. പട്ള പബ്ലിക് ലൈബ്രറിയിലേക്ക് സ്‌കൂള്‍ ടീച്ചര്‍ പി ടി ഉഷ നല്‍കിയ പുസ്തകങ്ങള്‍ മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ മജീദ് പട്ളക്ക് പുസ്തകങ്ങള്‍ കൈമാറി.
എം എ മജീദ്, പിടിഎ പ്രസിഡന്റ് എച്ച് കെ അബ്ദുര്‍ റഹ്മാന്‍, സ്‌കൂള്‍ മാനേജ് കമ്മിറ്റി ചെയര്‍മാന്‍ സി എച്ച് അബൂബക്കര്‍, അധ്യാപകന്‍ എ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍ പി ടി ഉഷ ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യു പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.
ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Patla, Felicitation, Trees, Scouts and Guides, Athar Vaidyar felicitated